തിരൂരങ്ങാടി: ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ മുഅല്ലിം ദിനാചരണത്തില്‍ മഹല്ല് പ്രസിഡന്റ് ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി പതാക ഉയര്‍ത്തി. ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ബാഖവി, കെ.പി അബ്ദുള്‍ ഖനിയ്യ് ഫൈസി, യു ശാഫി ഹാജി എന്നിവര്‍ പ്രസംഗിച്ചു.