''മര്‍കസിലെ മുടി വ്യാജമാണെന്ന് കാന്തപുരത്തിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.. ചില കുട്ടികള്‍ തന്റെ സംസാരത്തിന് സാക്ഷിയുമാണ്..'' വിഘടിത ക്ലാസ്സ് റൂം മുഫ്‌തി അബ്‌ദു നസീര്‍ അസ്‌ഹരിയുടെ സംസാരം ജിശാന്‍ മാഹി പുറത്തുവിട്ടു
വ്യാജകേശ വിഷയത്തില്‍ കാന്തപുരത്തെ ഉത്തരം മുട്ടിച്ച അസ്‌ഹരിയുടെ വാക്കുകള്‍ (ജിശാന്‍ മാഹിയുമായി പങ്കുവെച്ച ഭാഗം) കഴിഞ്ഞ ദിവസമാണ് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം പുറത്തുവിട്ടത്. ക്ലിപ്പവതരണം പുര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക