മുനീര്‍ ഹുദവി ഫറോഖ് ക്ലാസ് അവതരണം നടത്തുന്നു |
ചിറക്കല്‍ : SKSSF തൃശൂര്‍ മേഖല കമ്മിറ്റി ചിറക്കല്‍ സ്വിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ഇബ്രാഹീം ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. സിപെറ്റ് ഡയറക്ടര്‍ മുനീര്‍ ഹുദവി ഫറോഖ് വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്ഹാഖ് ചിറക്കല്‍, കമാല്‍ ചെറുചേനം എന്നിവര്‍ സംസാരിച്ചു. SKSSF മേഖല പ്രസിഡന്റ് അഡ്വക്കറ്റ് ഹാഫിള് അബൂബക്കര്‍ സ്വാഗതവും മേഖല ജനറല്‍ സെക്രട്ടറി ശുക്കൂര്‍ ദാരിമി നന്ദി പറഞ്ഞു.
- Munavar Fairoos