കോഴിക്കോട് : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രേഷനുള്ള മദ്റസകള്‍ക്ക് പൊതു തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 10 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ടി.എം. ബാപ്പു മുസ്‍ലിയാര്‍ അറിയിച്ചു.
- SKSSF STATE COMMITTEE