മനാമ : ആധുനിക മീഡിയ സംവിധാനങ്ങളുടെ അപ്രതിരോധ്യ പ്രവാഹത്തില്‍ ധാര്‍മിക ബോധത്തിലൂന്നിയ വിദ്യാഭ്യാസത്തി നു മാത്രമേ സമൂഹത്തിനു പുരോഗതി നേടിത്തരാന്‍ സാധിക്കുവെന്നു പ്രമുഖ വാഗ്മിയും പണ്ധിതനുമായ ഹാഫിള്‍ അഹമദ് കബീര്‍ ബഖവി പ്രസ്താവിച്ചു .മനാമ സമസ്ത മദ്രസാ സന്ദരശിച്ച അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍ബോധനം നടത്തുകയായിരുന്നു .സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.സി .കെ . പി .അലി മുസ്‌ലിയാര്‍ ,ഷഹീര്‍ കാട്ടാമ്പള്ളി പ്രസംഗിച്ചു.