ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് വിദ്യാര്‍ത്ഥിക ള്‍ക്കായി ഒരുക്കിയ കമ്പ്യൂട്ടര്‍ ലാബ് എം.ഐ.സി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, ജലീല്‍ കടവത്ത്, ആസിഫ് ഇര്‍ശാദി ഹുദവി ചേരൂര്‍, ഓര്‍ഫനേജ് മദ്രസാ സദര്‍ മുഅല്ലിം മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, ഹസൈനാര്‍ ഹാജി ബേവിഞ്ച, ശംസീര്‍ വിദ്യാനഗര്‍, നൗഷാദ് കുറുമാത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.