പെരിന്തല്‍മണ്ണ: ഏരിയാ ത്വലബാ കവെന്‍ഷന്‍ സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ തൂത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സയ്യിദ് എസ്.എം.എ തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ മുസ്ത്വഫാ ഫൈസി വടക്കുംമുറി, ജില്ലാ ട്രഷറര്‍ ശമീര്‍ ഫൈസി ഒടമല എിവര്‍ ത്വലബാ പ്രധിനിധകളുമായി സംവദിച്ചു. ത്വലബാവിംഗ് ജില്ലാ സെക്ര'റി റാഷിദ്, ഫാറൂഖ് തങ്ങള്‍, നജീബുള്ള പള്ളിപ്പുറം എിവര്‍ സംബന്ധിച്ചു.