![]() |
ദുബൈ സ്റ്റേറ്റ് SKSSF മെമ്പര്‍ഷിപ് കാന്പയിന്‍ ഉദ്ഘാടനം ഹുസൈന്‍ ദാരിമി -സിദ്ധീഖ് തെനങ്ങലിനു ആദ്യ മെംബെര്‍ഷിപ് നല്‍കി നിര്‍വഹിക്കുന്നു |
ദുബൈ
: SKSSF ദുബൈ
സ്റ്റേറ്റ് മെംബെര്‍ഷിപ്
കാന്പയിന്‍ ഉദ്ഘാടനം ദുബൈ
സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍
നടന്ന ചടങ്ങില്‍ ഹുസൈന്‍
ദാരിമി - സിദീഖ്
തേനങ്ങലിനു ആദ്യ മെംബെര്‍ഷിപ്
നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ദുബൈ സുന്നി
സെന്‍റര്‍ മദ്രസ്സ സദര്‍
മുഅല്ലിം നാസര്‍ മൌലവി,ഖലീല്
റഹ്മാന്‍ കഷിഫി, സ്റ്റേറ്റ്
ആക്ടിംഗ് പ്രസിഡന്റ് അബ്ദുള്ള
റഹ്‍മാനി വയനാട്, ഷൌക്കത്ത്
അലി ഹുദവി, ശകീര്‍
കോളയാട്, ശറഫുദ്ധീന്‍
പൊന്നാനി, മുസ്തഫ
മൌലവി ചെരിയൂര്‍, ശരഫുധീന്‍
പെരുമാളബാദ്,മന്‍സൂര്‍
മൂപ്പന്‍,യൂസുഫ്
കാലടി, എം.ബി.എ.ഖാദര്‍
ചന്ധേര, കബീര്‍
അസ്അദി,വാജിദ്
റഹ്‍മാനി,എന്നിവര്‍
ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ
ജില്ലകളെ പ്രതിനിധീകരിച്ച്
ഖാദര്‍ ചന്ടെര, ശിഹാബുദീന്‍
കാനായി, ഷമീര്‍
പന്നുര്‍, സവാദ്
പുത്തഞ്ചിറ, മുസ്തഫ
മൌലവി പാലക്കാട്, ഹംസ
മൌലവി മലപ്പുറം എന്നിവര്‍
മെമ്പര്‍ഷിപ് ഏറ്റു വാങ്ങി.