തൃശൂര്‍: എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തുന്ന 'ബദര്‍ ഇന്നും പ്രസക്തമാണ്' എന്ന ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും ജൂണ്‍ 19 ഞായറാഴ്ച വൈകിട്ട് 3. 30 മുതല്‍ തൃശൂര്‍ എം ഐ സി യില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍ ഷംസുദ്ധീന്‍എം. എല്‍. എ, മുന്‍ എം. പി പിസി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്നു നടക്കുന്ന ഇഫ്താര്‍ മീറ്റ് സഹകരണ & ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ടെയ്യും. സി എന്‍ ജയദേവന്‍ എം പി, സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി എം. എം മുഹിയുദ്ധീന്‍ മൗലവി, എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എസ് മമ്മി സാഹിബ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി എ റഷീദ് നാട്ടിക, എം ഐ സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ്ങ് സെക്രട്ടറി കെ എസ് എം ബഷീര്‍ ഹാജി, ഗള്‍ഫ് സത്യധാര മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, എസ് കെ എസ് എസ് എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി, തുടങ്ങിയവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur