കാസർകോട്: സഹനം, സമരം, സമർപ്പണം എന്നീ പ്രമേയത്തിൽ ജൂൺ 24 മുതൽ 28 വരെ കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ റമളാൻ പ്രഭാഷണ പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം സ്വാഗത സംഘം ട്രഷറർ ഹമീദ് ഹാജി ചൂരി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമിസബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, ഡോ ഖത്തർ ഇബ്രാഹിം ഹാജി കളനാട്, പി. എം റഫീഖ് അഹമ്മദ്, ഖത്തർ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാർ, ലത്ത്വീഫ് മാസ്റ്റർ പന്നിയൂർ, ആർ. എം. സുബലു സബീൽ, അബ്ദുല്ല ദാരിമി കൊട്ടില, സയ്യദ് നൂറുദ്ധീൻ തങ്ങൾ, മുസ്തഫ അഷ്റഫി കക്കുപ്പടി, , ഇബ്രാഹിം ഫൈസി ജെഡിയാർ, കെ. കെ. അബ്ദുല്ല ഹാജി ഖത്തർ, അബൂബക്കർ സലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീർ ദാരിമി, സുഹൈർ അസ്ഹരി, ഹമീദ് ഹാജി, കെ. എം സൈനുദ്ധീൻ ഹാജി, സ്വാലിഹ് മുസ്‌ലിയാർ, ചെർക്കളം അഹമ്മദ് മുസ്‌ലിയാർ, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മായിൽ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുൽ ഫാറൂഖ് തങ്ങൾ, മുഹമ്മദ് ഫൈസി കജ, മൊയ്തീൻകുഞ്ഞി ചെർക്കള, ഇബ്രാഹിം മാവ്വൽ, അഹമ്മദ് ഷാഫി ദേളി, ഉമറുൽ ഫാറൂഖ് ദാരിമി, മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.
- Secretary, SKSSF Kasaragod Distict Committee.