സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും.
മുള്ളേരിയ്യ: എസ്. കെ. എസ്. എസ്. എഫ് സംഘടനാ പ്രവർത്തനം ശാസ്ത്രിയ മാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി അടുത്ത രണ്ട് വര്‍ഷക്കാലം നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് എല്ലാ മേഖലകളിലും ‘അപ്‌ഡേറ്റ് -16’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ലീഡേർസ് സംഗമത്തിന്‍റെ ഭാഗമായുള്ള മുള്ളേരിയ മേഖലാ അപ്പ്ഡേറ്റ് മീറ്റ് ജൂണ്‍ 23 ന് പള്ളങ്കോഡ് വെച്ച് നടക്കും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി വിഷയവതരണം നടത്തും. ജില്ല ട്രഷറര്‍ സുഹൈര്‍ അസ്ഹരി, മാഹിന്‍ ദാരിമി, ഇബ്റാഹീം അസ്ഹരി, പി. എച്ച് അസ്ഹരി ആദൂര്‍, ഇബ്റാഹീം പള്ളങ്കോഡ്, റാഷിദ് പള്ളങ്കോഡ്, സലാം കിന്നിങ്കാര്‍, ഖലീല്‍ ഹനീഫി, സംബന്ധിക്കും.

- achu adhur