സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വാക്കോട് മൊയതീന്‍ കുട്ടി ഫൈസിയേയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയേയും ചേളാരിയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ ആദരിക്കുന്നു. എം. എം. മുഹ്‌യുദ്ദീന്‍ മുസ്്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ സമീപം

- Samastha Kerala Jam-iyyathul Muallimeen