ഗൂഡല്ലൂര്‍: കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫ് സഹചാരി റിലീഫ് സെല്ലിന്റെയും സഹകരണത്തോടെ എസ്. കെ. എസ്. എസ്. എഫ് നീലഗിരിജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം സമസ്ത ജില്ല ജ. സെക്രട്ടറി പി. കെ മുഹമ്മദലി ബാഖവി നിര്‍വഹിച്ചു. ജില്ലയിലെ നിര്‍ധനരായ നാല്‍പ്പതോളം കുടുംബങ്ങള്‍ക്കാണ് ഇത്തവണ കിറ്റ് വിതരണം ചെയ്തത്.
കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ നാല് വര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റമളാനില്‍ കിറ്റ് വിതരണം നടത്തിവരികയാണ്. ശരീഫ്ദാരിമി ഫസ്റ്റ്‌മൈല്‍, സൈതലവിറഹ്മാനി ദേവാല, ശുഐബ് നിസാമി പെരിയശോല, ദില്‍ശാദ്ഉപ്പട്ടി, അബ്ദുറഹ്മാന്‍ ഫൈസി ത്രീ ഡിവിഷന്‍ എന്നിവര്‍സംബന്ധിച്ചു
ഫോട്ടോ അടിക്കുറിപ്പ്: റമളാന്‍ കിറ്റ്‌വിതരണം പി. കെ മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
- shuhaib cps