കോഴിക്കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വറിനെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘം വസതിയില്‍ എത്തി അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സമ്മാനിച്ചു. ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, അബ്ദുള്ള ദാരിമി കൊട്ടില, ബശീര്‍ അസ്അദി, ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട്, സത്താര്‍ വലക്കയില്‍ എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വറിനെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘം വസതിയില്‍ എത്തി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സമ്മാനിക്കുന്നു.
- SKSSF STATE COMMITTEE