ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തിയിട്ടുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറിയും ജാമിഅ: നൂരിയ്യ: അറബിയ്യ: പ്രിന്സിപലുമായ ശൈഖുനാ പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു. |