കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന സൈബര്‍വിങ് സംഘടിപ്പിക്കുന്ന സൈബര്‍ മീറ്റ് ജൂണ്‍ മൂന്നിന് കോഴിക്കോട് വെച്ചു നടക്കും. സൈബര്‍ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങി വൈകു ന്നേരം 4 മണിയോടെ അവസാനിക്കുന്ന പരിപാടിയില്‍ സൈബര്‍വിങ്ങിന്റെ പുതിയ പ്രൊജെക്ടുകള്‍ പരിചയപ്പെടാനും അതില്‍ പങ്കാളികളാവാനും അവസരം ഉണ്ടാവും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തുന്നതിനായി http://cyberwing.skssf.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ cyberwing@skssf.in എന്ന മെയില്‍ ഐ ഡി യില്‍ ബന്ധപ്പെടണം.
- SKSSF STATE COMMITTEE