ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. അതാതു മദ്‌റസകളിലേക്ക് തപാല്‍ മാര്‍ഗം പുനഃപരിശോധനാ മാര്‍ക്ക് ലിസ്റ്റ് അയച്ചിട്ടുണ്ട്. www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കുന്നതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- Samasthalayam Chelari