തിരൂരങ്ങാടി: മമ്പുറം സയ്യിദലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായിരുന്ന സയ്യിദ് ഹസന് ജിഫ്രി തങ്ങളുടെ ആണ്ടുനേര്‍ച്ചക്ക് മമ്പുറം മഖാമില്‍ തുടക്കമായി. ഇന്നലെ അസര്‍ നമസ്കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൊടികയറ്റത്തോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പ്രാര്‍ത്ഥന നടത്തി. നേര്‍ച്ച 4 ന് വെള്ളിയാഴ്ച അസറിന് ശേഷം നടക്കുന്ന മൗലിദ്സ ദുആ മജ്ലിസോടെ സമാപിക്കും.
- Darul Huda Islamic University