മനാമ: ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് "നേരിനൊപ്പം ഒത്തുചേരാം" എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പര്ഷിപ്പ് കാന്പയിന്റെ ഭാഗമായി ഉമ്മുൽ ഹസം
ഏരിയാ യൂണിറ്റ് നിലവിൽ വന്നു.
മുഖ്യ ഭാരവാഹികള്‍ :
അബ്ദുറഊഫ് ഫൈസി ചെമ്മാട് (ചെയർമാൻ)
ഫാസിൽ ഉളളാട്ടിൽ (ജനഃകൺവീനർ)
അഫ്സൽ വി കെ (വിഖായ കൺവീനർ )
അബ്ദു റസാഖ് ആറ്റൂർ (ട്രെൻഡ് കൺവീനർ)
സാബിത്ത് വടകര (സത്യധാര കൺവീനർ)
ജഷീർ ചങ്ങരംകുളം (സർഗലയം കൺവീനർ)
അജ്ഫർ അസീസ് എടക്കഴിയൂർ (സഹചാരി കൺവീനർ)
ഏരിയാ കണ്‍വെന്‍ഷനില്‍ റിട്ടേണിംഗ് ഓഫീസർ അശ്റഫ് അൻവരി ചേലക്കര തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഉമ്മുല്‍ ഹസം ഏരിയാ സമസ്ത സെക്രട്ടറി ഇസ്മായീൽ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ. എസ് കെ എസ് എസ് എഫ് ജന സെക്രട്ടറി മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ഉപ്പള ഖിറാഅത്ത് നടത്തി. ഉസ്താദ് അബ്ദുറഊഫ് ഫൈസി ചെമ്മാട് പ്രാർത്ഥന നടത്തി. സുലൈമാൻ മൗലവി, നവാസ് കുണ്ടറ, ഹനീഫ മോളൂർ, മുഹമ്മദ് മോനു
സംബന്ധിച്ചു. അഫ്സൽ സ്വാഗതവും ഫാസിൽ ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു.
Photo: ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് ഉമ്മുൽ ഹസം ഏരിയാ യൂണിറ്റ് ഭാരവാഹികള്‍
- samastha news