മണ്ണാര്‍ക്കാട്: എസ്. കെ. എസ്. എസ്. എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റിന്റ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് പ്രോജക്ട് സ്മാര്‍ട്ടിന്റെ 2018-2019 അദ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ പറയുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞടുത്തു. 1. മുഹമ്മദ് സബാഷ് 2. മുഹമ്മദ് ടി. ടി 3. മുഹമ്മദ് സുഹൈര്‍, ഇര്‍ഫാന്‍ ഷാജുദ്ദീന്‍ 4. മുഹമ്മദ് അസ്‌വിന്‍ 5. ഫഹീം അഹമ്മദ് സാലിഹ്, ഹാറൂന്‍ മുഹമ്മദ് റിയ 6. അസ്ജല്‍ 7. സഫീര്‍ അഹമ്മദ് ടി. 8. മുഹമ്മദ് ഷഫിന്‍ 9. മുഹമ്മദ് ഹനീഫ എ 10. മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് ഇഹ്‌സാനുല്‍ ഹഖ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ 17ന് രാവിലെ 9:30ന് രക്ഷിതാക്കള്‍ സഹിതം മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ ഹാജറാവണം.
- SKSSF STATE COMMITTEE