രാജ്യരക്ഷാ സദസ്സ് സംഘടിപ്പിച്ചു

പൊന്നാനി: എസ്. കെ. എസ്. എസ്. എഫ് പൊന്നാനി - എടപ്പാൾ മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച രാജ്യരക്ഷാ സദസ്സ് പൊന്നാനിയിൽ സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. . സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ കണ്ണന്തള്ളി, ശാഫി മാസ്റ്റർ ആട്ടീരി, സി ഹരിദാസ്, ഫൈസൽ ബാഫഖി തങ്ങൾ, അജിത് കൊളാടി, അഡ്വ. കലീമുദ്ധീൻ, മഹ്റൂഫ് വാഫി എടക്കഴിയൂർ, ഖാസിം ഫൈസി പോത്തനൂർ, റഫീഖ് ഫൈസി തെങ്ങിൽ, നസീർ അഹ്മദ് ഹുദവി, വി കെ ഹുസൈൻ, സാലിഹ് പ്രസംഗിച്ചു. 
ചിത്രം: എസ് കെ എസ് എസ് എഫ് രാജ്യരക്ഷാ സദസ്സ് പൊന്നാനിയിൽ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. 
- CK Rafeeq