മനാമ: ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് "നേരിനൊപ്പം ഒത്തുചേരാം" എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പര്‍ഷിപ്പ് കാന്പയിന്‍ പൂര്‍ത്തീകരിച്ച ശേഷം റിഫ ഏരിയാ യൂണിറ്റ് നിലവിൽ വന്നു.
മുഖ്യ ഭാരവാഹികള്‍:
ഹംസ അൻവരി മോളൂർ (ചെയർമാൻ),
പി. ബഷീർ (ജനറൽ കൺവീനർ),
ഫസലുറഹ്മാൻ (വിഖായ കൺവീനർ),
അശ്റഫ് നെൻമാറ (സഹചാരി കൺവീനർ),
മുസ്തഫ. കെ (സത്യധാര കൺവീനർ),
റിയാസ്. കെ(ട്രൻറ് കൺവീനർ),
ഉമൈർ ഫൈസി (സർഗലയം കൺവീനർ).
ബഹ്റൈൻ എസ്. കെ. എസ്. എസ്. എഫ് ഓർഗനൈസിംഗ്
സെക്രട്ടറി നവാസ് കുണ്ടറ യുടെ അദ്ധ്യക്ഷതയിൽ
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻറ് സൈതലവി മുസ്ല്യാർ
ഉദ്ഘാടനം ചെയ്തു.
റിട്ടേണിംഗ് ഓഫീസർ അശ്റഫ് അൻവരി ചേലക്കര തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
ബഷീർ ദാരിമി പ്രാർത്ഥനയും അസീസ് മൗലവി ഖിറാഅത്തും അവതരിപ്പിച്ചു.
ഖാസിം ഇരിക്കൂർ, ഹംസ അൻവരി, മൊയ്തു ഹാജി തെന്നല പ്രസംഗിച്ചു
ബഷീർ സ്വാഗതവും അശ്റഫ് നെൻമാറ നന്ദിയും പറഞ്ഞു.
Photo: ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് റിഫ യൂണിറ്റ് ഭാരവാഹികള്‍
- samastha news