ചേളാരിയില്‍ വെച്ചു നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 59-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യുന്നു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര് സമീപം
- Samastha Kerala Jam-iyyathul Muallimeen