ഷാർജ : യുഎഇ പ്രസിഡന്റിന്റെ അഥിതിയായി എത്തിയ "സമസ്ത" പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മെയ് 31ന് രാത്രി പത്ത് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. മത സാമൂഹിക രാഷ്ട്രീയ മേഖകളിലെ പ്രമുഖർ പങ്കെടുക്കും. വിവിധ എമിറേറ്റ്സുകളിലെ തങ്ങളുടെ പ്രഭാഷണ വേദികൾ ജന സാന്നിധ്യം കൊണ്ട് ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ നേടി കഴിഞ്ഞു.
ഷാർജയിലെ പ്രഭാഷണ സദസ്സ് വമ്പിച്ച വിജയമാക്കുന്നതിന് വേണ്ടി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ കൺവെൻഷൻ SKSSF ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ഭാരവാഹികൾ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജില്ലാ ഏരിയ തല ഭാരവാഹികൾ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികൾ:
രക്ഷാധികാരികൾ:
സയ്യിദ് ശുഹൈബ് തങ്ങൾ,
ചേറൂർ അബ്ദുൽ ഖാദർ മൗലവി,
ബഷീർ ഹാജി (ഭീമ),
അബ്ദുൽ ഹമീദ്. ടി. കെ,
നിസാർ തളങ്കര,
മൂസ പള്ളിക്കര,
അബ്ദുല്ല മല്ലിച്ചേരി,
സഹദ് പുറക്കാട്,
ഹാഷിം നൂഞ്ഞേരി.
ചെയർമാൻ: അഹമദ് സുലൈമാൻ ഹാജി,
ജനറൽ കൺവീനർ: അബ്ദുല്ല ചേലേരി,
വർക്കിംഗ് കൺവീനർ: അബ്ദുൽ റസാഖ് വളാഞ്ചേരി,
ട്രഷറർ: അബ്ദുൽ റഷീദ് ബാഖവി,
വൈസ് ചെയർമാൻ:
ഖലീൽ റഹ്മാൻ കാശിഫി,
ത്വാഹാ സുബൈർ ഹുദവി,
ഡോ: ഹാരിസ് ഹുദവി,
ജംഷാ ദ് ഹുദവി,
റസാഖ് ഹാജി റുവൈസ്,
അബ്ദുൽ റസാഖ് തുരുത്തി,
മൊയ്തു സി സി,
ഹനീഫ് ഹാജി,
അക്ബർ ചെറുമുക്ക്,
അബ്ദുൽ ഖാദർ (Etisalat),
അബ്ദുൽ ഖാദർ (Sewa),
അബ്ബാസ് കുന്നിൽ,
മുസ്തഫ മുട്ടുങ്ങൽ,
KT K മൂസ,
അബ്ദുൽ ഖാദർ ചക്കനകത്ത്,
ത്വയ്യിബ് ചേറ്റുവ,
ആബിദ് യമാനി,
അബ്ദുൽ സലാം മൗലവി കണ്ണൂർ,
സുലൈമാൻ ബാവ,
അബ്ദുൽ ഹമീദ് കൈപ്പമംഗലം,
M P K പള്ളങ്കോട്,
അബ്ദുൽ ലത്തീഫ് റിപ്പൺ.
ജോ. കൺവീനർ:
ഇസ്ഹാഖ് കുന്നക്കാവ്,
അഷ്റഫ് ദേശമംഗലം,
ഫൈസൽ പയ്യനാട്,
ഹകീം TPK,
ഷാഹുൽ ഹമീദ് ചെമ്പരിക്ക,
സുഹൈൽ വലിയ,
ഇബ്റാഹീം OK,
ഷാകിർ ഫറോക്ക്,
ഷംസുദ്ദീൻ കൈപ്പുറം,
അലി കണ്ണൂർ,
റാഫി മൗലവി,
അബ്ദുൽ സലാം കൂടല്ലൂർ,
ഹാഷിം വയനാട്,
മഹ്മൂദ് ചൂലൂർ,
ഇസ്ഹാഖ് താമരശ്ശേരി,
അഹ്മദ് പാലത്തുംകര,
ഷഫീഖ് ചേറൂർ.
സബ് കമ്മിറ്റികൾ:
Media & Advertising:
ചെയർമാൻ:
അബ്ദുൽ റസാഖ് തുരുത്തി,
കൺവീനർ:
ഫൈസൽ പയ്യനാട്,
അംഗങ്ങൾ:
ഇസ്മായിൽ കൈപ മംഗലം,
റംസി മഞ്ചേരി,
മുനീർ ഒതുക്കുങ്ങൽ,
സുഹൈർ അസ്ഹരി,
ആബിദ് യമാനി,
അബ്ദുൽ സലാം മൗലവി കണ്ണൂർ,
സുലൈമാൻ ബാവ,
അബ്ദുൽ ഹമീദ് കൈപ്പ മംഗലം,
M P K പള്ളങ്കോട്,
അബ്ദുൽ ലത്തീഫ് റിപ്പൺ,
അലിപ്പ. Ind. Area,
ഷാ മുക്കൂട്,
ഷാദ് Al Nahda,
അഷ്റഫ് Al Nahda.
Transportation:
ചെയർമാൻ:
അബ്ദുൽ റസാഖ് വളാഞ്ചേരി,
കൺവീനർ:
സൂഹൽ വലിയ,
അംഗങ്ങൾ:
ഷാഹുൽ ഹമീദ്,
ഖൽഖു റഹ്മാൻ,
AG. അബ്ദുല്ല,
Volunteer:
ചെയർമാൻ :
ഹംസ മുക്കൂട്,
കൺവീനർ:
അസ്‌ലം വേങ്ങര,
Food & Refreshment:
ചെയർമാൻ:
മൊയ്തു സി സി,
കൺവീനർ:
അഷ്റഫ് ദേശമംഗലം,
അംഗങ്ങൾ:
അബ്ദുൽ ഖാദർ,
ഷാകിർ ഫറോക്ക്,
കരീം കൊളവയൽ.
Reception:
ചെയർമാൻ:
ഖലീൽ റഹ്മാൻ കാശിഫി,
കൺവീനർ:
ത്വാഹാ സുബൈർ ഹുദവി.
Stage& Program:
ചെയർമാൻ :
സയ്യിദ് ശുഹൈബ് തങ്ങൾ,
കൺവീനർ:
ജംഷാദ് ഹുദവി,
അംഗങ്ങൾ:
ഹകീം TPK,
ഇസ്ഹാഖ് കുന്നക്കാവ്.
Finance:
ചെയർമാൻ:
അഹമദ് സുലൈമാൻ ഹാജി,
കൺവീനർ:
അക്ബർ ചെറുമുക്ക്,
അംഗങ്ങൾ:
റഷീദ് ബാഖവി,
ഹനീഫ് ഹാജി,
ഉമർ,
ആബിദ് യമാനി.
- ishaq kunnakkavu