ബഹ്റൈനില്‍ ബഹ്റൈനില്‍ ഏരിയാ തല തല കൺവെൻഷനുകൾക്ക് തുടക്കമായി.
മനാമ: "നേരിനൊപ്പം ഒത്തുചേരാം" എന്ന ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈനില്‍ ആരംഭിച്ച മെന്പര്ഷിപ്പ് കാന്പയിന്റെ ഭാഗമായി ഏരിയാ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.
ഹൂറ ഏരിയയില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനില്‍ ഹൂറ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഖ്യ ഭാരവാഹികള്‍ :
അബ്ദുൽ ലത്തീഫ് തങ്ങൾ (ചെയർമാൻ),
തൗഫീഖ് (ജന.കൺവീനർ),
സുഹൈൽ (വിഖായ കൺവീനർ),
സഫീൽ (സഹചാരി കൺവീനർ),
അനസ് (സത്യധാര കൺവീനർ),
ആശിഖ് (ട്രന്റ് കൺവീനർ), ഫായിഖ് (സർഗലയം കൺവീനർ).
റിട്ടേണിങ്ങ് ഓഫീസർ അബ്ദുൽ മജീദ് ചോലക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സമസ്ത ബഹ്റൈന്‍ - ഹൂറ ഏരിയ വൈ. പ്രസിഡൻറ് മഹ് മൂദ് പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ മൗലവി ഉദ്ബോധനം നടത്തി. ആശിഖ് സ്വാഗതവും, അബ്ദുൽ ലത്തീഫ് തങ്ങൾ നന്ദിയും പറഞ്ഞു.
Photo:
ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഹൂറ ഏരിയ ഭാരവാഹികള്‍
- samastha news