കാസറഗോഡ്: സമസ്ത കേരള സുന്നി ബാലവേദി റഹ്മത്ത്‌നഗര്‍
അല്‍മദ്‌സത്തുല്‍ ബദ്‌രിയയില്‍ പ്രവേശന സദസ്സ് സംഘടിപ്പിച്ചു.
അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. ഒ.കെ.അബ്ദുസമദ് സാഹിബ് അധ്യക്ഷനായി.
എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ് അധ്യാപകന്‍ ശുക്കൂര്‍ മുഖ്യ പ്രഭാഷണം
നടത്തി. അബൂബക്കര്‍ അസ്ഹരി സ്വാഗതവും എം.എ. ഹസൈനാര്‍ ദര്‍സി നന്ദിയും
പറഞ്ഞു.