കോഴിക്കോട്: വിശ്രുഥ സൂഫി വര്യനും വലിയ്യുമായ മര്‍ഹൂം:സി എം മടവൂര്‍(ന:മ) യുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ് നേര്‍ച്ചയുടെ പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മുത്തേടം ഇന്ന് (രണ്ടാം ദിവസം) മുഖ്യ പ്രഭാഷണം നടത്തുന്നു. പരിപാടി ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും വീക്ഷിക്കാന്‍ മടവൂര്‍ മേഘല എസ്.കെ.എസ്.എസ്.എഫ് ഓണ്‍ലൈനായി തല്‍സമയ പ്രേക്ഷപണത്തിന്നുള്ള തയ്യാറാടുപ്പുകള്‍ ചെയ്തിട്ടുണ്ട്. പരിപാടി ലഭിക്കുന്നതിനു ബൈലക്സ് മെസ്സന്ച്ചറിലെ KERALA-ISLAMIC-CLASS-ROOM®© പ്രവേശിക്കുക . ഉറൂസിന്‍റെ എല്ലാ ദിവസ പരിപാടികളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുമെന്ന് ഓണ്‍ലൈന്‍ ടീം ലീഡര്‍ ഉസ്മാന്‍ എടത്തില്‍ മടവൂരില്‍ നിന്നും അറിയിക്കുന്നു.
ഇസ്ലാമിക് ക്ലാസ്സ് റൂം വെബ്സൈറ്റ്: www.sunnivision.com