ചതുര്‍ദിന റംസാന്‍ പ്രഭാഷണം നടത്തി

കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ്എടരിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ റംസാന്‍ കാമ്പയിന്റെ ഭാഗമായി ചതുര്‍ദിന പ്രഭാഷണം നടത്തി. മുഹമ്മദ് ദാരിമി, സിദ്ദിഖ് ഫൈസി, സലാഹുദ്ദീന്‍ വാഫി എന്നിവര്‍ വിഷയാവതരണം നടത്തി. സയ്യിദ് വി.ടി.എസ്. തങ്ങള്‍, ജൗഹര്‍ തങ്ങള്‍, ഇര്‍ഷാദ്, റഷീദ്, ഫാസില്‍, മുഹ്‌സിന്‍ എന്നിവരും നേതൃത്വംനല്‍കി. വ്രതം വിശുദ്ധിക്ക് ഖുര്‍ആന്‍ വിമോചനത്തിന് എന്ന പ്രമേയത്തിലായിരുന്നു പ്രഭാഷണം.