യന്ത്രം നല്‍കി
കാസറഗോഡ്: എസ്.കെ.എസ്.എഫ്. ദേളി ശാഖ-ബഹറൈന്‍ എസ്.കെ.എസ്.എസ്.എഫ്. സംയുക്താഭിമുഖ്യത്തില്‍ തയ്യല്‍ യന്ത്രം നല്‍കി. കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി തയ്യല്‍ മെഷിനും, ഖത്തീബ് അബ്ദുല്ല സഅദി റിലീഫ് വിതരണവും നിര്‍വഹിച്ചു. അബ്ബാസ് മുള്ളേരിയ അധ്യക്ഷനായി .