കാലടി: തന്‍വീറുല്‍ ഇസ്‌ലാം മദ്രസയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പഠനപുസ്തകം
നല്‍കി.
എം.വി. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ പി. ബാവ ഹാജി
ഉദ്ഘാടനംചെയ്തു. കെ.പി. ഹനീഫ, പി. ഇബ്രാഹിംകുട്ടി, പി. കുഞ്ഞിപ്പ ഹാജി,
എന്‍.സി. അബ്ദുള്‍ ഖാദര്‍ അല്‍കാസിം, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.