റംസാന്‍ റിലീഫ് വിതരണം

കാടാച്ചിറ (കണ്ണൂര്‍)

: ആഡൂര്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക സെന്റര്‍ റംസാന്‍ റിലീഫ് വിതരണം മഹല്ല് പ്രസിഡന്റ് സൂലൈമാന്‍ ഹാജി നിര്‍വഹിച്ചു. എന്‍.കെ,അബ്ദുള്‍ ജലീല്‍ അധ്യക്ഷനായി. സല്‍മാന്‍, മുഹമ്മദ് ഹാഷിര്‍, അഫ്‌സീര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി എം.കെ.മുഹമ്മദ് ഷാക്കീര്‍ സ്വാഗതം പറഞ്ഞു

.