തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളെക്കുറിച്ച് സി.കെ. മുഹയുദ്ദീന്‍ ഫൈസി രചിച്ച മൗലീദ് പുറത്തിറങ്ങി.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പുസ്തകം പ്രകാശനംചെയ്തു. പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി ആദ്യപ്രതി ഏറ്റുവാങ്ങി.സയ്യിദ് ജമലുല്ലൈലി തങ്ങള്‍ തലപ്പാറ, കെ.ഇ. ബാവ ഫൈസി, കൈതകത്ത് അലവി ഹാജി, അലി അക്ബര്‍ ഫൈസി, ചെമ്പന്‍ മുഹമ്മദ്ബാവ എന്നിവര്‍ പ്രസംഗിച്ചു.