റാസല്‍ഖൈമ മദ്രസത്തുല്‍ ഇമാമില്‍ ബുഖാരി ഇന്ന് (18) പുനരാരംഭിക്കുന്നു
റമദാന്‍ അവധിക്കു ശേഷം റാസല്‍ഖൈമ മദ്രസത്തുല്‍ ഇമാമില്‍ ബുഖാരി ഇന്ന് പുനരാരംഭിക്കുന്നു....ഇന്ന് മുതല്‍ പതിനഞ്ചു ദിവസം പുതിയ അഡ്മിഷന്‍ സ്വീകരിക്കും...പഠനം തീര്‍ത്തും സൗജന്യമാണ്...അഞ്ചു വയസ്സുള്ള കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതാണ് ...റാസല്‍ഖൈമയില്‍ ഉള്ളവര്‍ ബന്ധപ്പെടുക ...072222559,2224495...email. rakbukhari@gmail.com റമദാന് ശേഷം വരാന്ത ഫാമിലി ക്ലാസും ഇന്ന് ആരംഭിക്കുന്നു ..പ്രമുഖ പണ്ഡിതന്‍ കരീം ഫൈസി മുക്കൂട് ക്ലാസിനു നേത്രത്വം നല്‍കും ..സമയം എല്ലാ ശനിയാഴ്ചയും രാത്രി 09.30