കക്കാട് : 'സ്വദായെ ഇത്തിഹാദ്' എസ്.കെ.എസ്.എസ്.എഫ്. Manthommal ശാഖ ഇരുപതാം വാര്‍ഷികത്തിന് തുടക്കം കുറിച്ചു. 20/01/2010 ബുധനാഴ്ച നടന്ന പ്രഖ്യാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'സ്വദായെ ഇത്തിഹാദ്' ന്‍റെ കര്‍മ്മപദ്ധതി ഹാഷിം മാസ്റ്റര്‍ അവതരിപ്പിച്ചു.
