എസ്. കെ. എസ്. എസ്. എഫ് സെമിനാര്‍

സ്ത്രീ ശാക്തീകരണത്തിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ റഹ് മതുല്ലാഹ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തുന്നു.