സ്ത്രീ ശാക്തീകരണത്തിന്റെ മതവും രാഷ്ട്രീയവും എസ്. കെ. എസ്. എസ്. എഫ് സെമിനാര്‍ നാളെ

കോഴിക്കോട് : രാഷ്ട്രീയ താല്പര്യം മുന്‍ നിര്‍ത്തി മുസ്ലിം സ്ത്രീകളെ തെരുവില്‍ ഇറക്കി ജമാഅത്തെ ഇസ്ലാമി നടത്തുന്ന മത വിരുദ്ധ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത്‌ SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നാളെ കോഴിക്കോട് പ്രസ്‌ ക്ലബ്‌ ഹാളില്‍ സെമിനാര്‍ നടക്കും. റഹ്മതുല്ലാഹ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.