മജ്‍ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡലിഗേറ്റ് കാന്പസ് ഏപ്രില്‍ 23, 24, 25. കോഴിക്കോട്. പ്രചരണ സമ്മേളനവും മനുഷ്യജാലികയും (ദുബൈ) 29/01/2010


ദുബൈ :

തിയ്യതി 2/01/2010 വെള്ളി

വേദി : കെ.എം.സി.സി. ഓഡിറ്റോറിയം

ഉദ്ഘാടനം : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (SKSSF സ്റ്റേറ്റ് പ്രസിഡന്‍റ്, കേരള)

അധ്യക്ഷന്‍ : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (പ്രസിഡന്‍റ് , സുന്നി സെന്‍റര്‍)

പ്രമേയ പ്രഭാഷണം : ജി. സ്വലാഹുദ്ദീന്‍ ഫൈസി (വൈ. പ്രസി. SKSSF കേരള സ്റ്റേറ്റ്)