കലണ്ടര്‍ പ്രകാശനം ചെയ്തു

പയ്യന്നൂര്‍ : SKSSF പയ്യന്നൂര്‍ ശാഖ പുതുവത്സരത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഹിജ്റ 1431 സ്പേഷ്യല്‍ പതിപ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ. ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

അബ്ദുറഹ്‍മാന്‍ കല്ലായി, കെ.പി.പി. തങ്ങള്‍, സ്വഫ്‍വാന്‍ തങ്ങള്‍, എസ്.കെ.പി. അബ്ദുല്‍ ഖാദര്‍ ഹാജി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, അഫ്സല്‍ അല്‍ അസ്ഹരി, സി.എച്ച്. സാദിഖ്, കെ. ഫരീദ്, യു.ടി. റാസിഖ് സംസാരിച്ചു.