നബിദിനം : ദുബൈ സുന്നി സെന്‍റര്‍ സ്വാഗത സംഘമായി

ദുബൈ : നബിദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍ - സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (ചെയ.), അബ്ദുസ്സലാം ബാഖവി, സക്കരിയ്യ തങ്ങള്‍, അബ്ദുല്‍ ഹക്കീം തങ്ങള്‍, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സക്കരിയ്യ ദാരിമി (വൈ. ചെയ.), സിദ്ദീഖ് നദ്‍വി ചേരൂര്‍ (ജന. കണ്‍.), ഫൈസല്‍ നിയാസ് ഹുദവി (വര്‍ക്കിംഗ് കണ്‍.), കെ.ടി. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹക്കീം ഫൈസി, മോഡേണ്‍ ഉമ്മര്‍ ഹാജി (ജോ. കണ്‍.), സി.കെ. അബ്ദുല്‍ ഖാദിര്‍ (ഫിനാന്‍സ് ചെയ.), അഹ്‍മദ് പോത്താംകണ്ടം (പ്രചാരണ സമിതി ചെയ.), ഷക്കീര്‍ കോളയാട് (മീഡിയ ചെയ.) ജലീല്‍ ഹാജി ഒറ്റപ്പാലം (ഫുഡ് ചെയ.), അബ്ദുല്‍ ഹമീദ് ഹാജി (ട്രാന്‍സ്പോര്‍ട്ട് ചെയ.), അബ്ദദുല്‍ കരീം എടപ്പാള്‍ (വളണ്ടിയേഴ്സ് ചെയ.)