മനുഷ്യജാലിക പ്രഭാതഭേരി നാളെ

മലപ്പുറം : 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണത്തിനായുള്ള പ്രഭാതഭേരി ചൊവ്വാഴ്ച രാവിലെ വിവിധ ശാഖകളില്‍ നടത്തും. മനുഷ്യജാലികയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുമെന്നും ജില്ലാ പ്രചാരണസമിതി അറിയിച്ചു.