മനുഷ്യ ജാലിക ലൈവ്നാളെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ മനുഷ്യ ജാലിക മഞ്ചേരിയില്‍ നിന്നും ലൈവ് സംപ്രേഷണം ചെയ്യും. ബഹു: അബ്ദുര്‍ റഹ് മാന്‍ കല്ലായി മുഖ്യ പ്രഭാഷണം നടത്തും. ഏവര്‍ക്കും സ്വാഗതം.