സമസ്ത ബഹ്റൈന്‍ മദ്‌റസ പി.ടി.എ സംഗമവും യാത്രയയപ്പും ഇന്ന് (ചൊവ്വ)

മനാമ : സമസ്ത ഹയര്‍സെക്കന്‍ഡറി മദ്‌റസ പി.ടി.എ സംഗമവും 36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സമസ്ത വൈസ് പ്രസിഡന്റ് കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്കുള്ള യാത്രയയപ്പും ഇന്ന് വൈകുന്നേരം 5 മണിക്ക് മനാമ മദ്‌റസയില്‍ വെച്ച് നടക്കും.
- Samastha Bahrain