പാപ്പിനിശ്ശേരി വെസ്റ്റ് : മെമ്പര്‍ഷിപ്പ്
വിതരണം നടത്തി. അസ്‌അദിയ്യ: ക്യാമ്പസില്‍ നടന്ന യോഗത്തില്‍ സമസ്‌ത മുശാവറ മെമ്പര്‍
കടമ്പേരി ഇബ്‌റാഹിം മുസ്‌ലിയാര്‍ പുറവൂര്‍ അസ്‌അദിക്ക് മെമ്പര്‍ഷിപ്പ് നല്‍കി
ഉദ്‌ഘാടനം ചെയ്‌തു. അബ്ദുന്നാസിര്‍ ഹൈത്തമി അദ്യക്ഷത വഹിച്ചു. പി..കെപി.അബ്ദുസ്സലാം
മുസ്‌ലിയാര്‍, ബി.യൂസുഫ് ബാഖവി, എസ്.കെ.ഹംസ ഹാജി പ്രസംഗിച്ചു. നിയാസ് അസ്‌അദി
സ്വാഗതവും റാഷിദ് അസ്‌അദി നന്ദിയും പറഞ്ഞു.