റിയാദ്
: ഒന്നര
പതിറ്റാണ്ടിന്‍റെ പ്രവാസമവസാനിപ്പിച്ച്
നാട്ടിലേക്ക് തിരിക്കുന്ന
ആര്‍.ഐ.സി.
സെക്രട്ടറി
മുഹമ്മദ് മാസ്റ്റര്‍
മണ്ണാര്‍ക്കാടിന് റിയാദ്
ഇസ്‍ലാമിക് സെന്‍റര്‍
യാത്രയയപ്പ് നല്‍കി.
ഏറ്റെയുത്ത
കാര്യങ്ങള്‍ ഭംഗിയായി
നിര്‍വ്വഹിച്ച മാസ്റ്റര്‍
നിഷ്കളങ്ക പ്രവര്‍ത്തനം
കര്‍മ്മ രംഗത്ത് പ്രതിഫലനം
സൃഷ്ടിക്കുമെന്ന വ്യക്തമായ
മാതൃകയാണെന്ന് യോഗം
അഭിപ്രായപ്പെട്ടു.
റിയാദ് ഇസ്‍ലാമിക്
സെന്‍ററിന്‍റെ വ്യത്യസ്ഥ
ഭാരവാഹിത്വം വഹിച്ച മുഹമ്മദ്
മാസ്റ്റര്‍ തൃക്കരിപ്പൂര്‍
കൈകോട്ടുകടവ് പൂക്കോയ തങ്ങള്‍
സ്മാരക ഹൈസ്കൂള്‍ സോഷ്യല്‍
സ്റ്റഡീസ് അദ്ധ്യാപകനാണ്.
വീണ്ടും
അദ്ധ്യാപനവൃത്തിയിലേക്ക്
തന്നെയാണ് മടക്കം. മുസ്തഫ
ബാഖവി അധ്യക്ഷത വഹിച്ച യോഗം
എന്‍. സി.
മുഹമ്മദ്
കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍
ഫൈസി ചെങ്ങമനാട് ഉപഹാരം
നല്‍കി. അബ്ദു
റസാഖ് വളകൈ, ഹബീബുള്ള
പട്ടാന്പി, അബൂബക്കര്‍
ബാഖവി മാരായമംഗലം,
ആറ്റക്കോയ
തങ്ങള്‍ കണ്ണൂര്‍,
മുഹമ്മദലി
ഹാജി തിരുവേഗപ്പുറ, ഹംസ
മൂപ്പന്‍, സൈതാലി
വലന്പൂര്‍, ശാഹുല്‍
ഹമീദ് തൃക്കരിപ്പൂര്‍,
അബ്ദുലത്തീഫ്
ഹാജി തച്ചണ്ണ, അസീസ്
പുള്ളാവൂര്‍, അബ്ദുറഹ്‍മാന്‍
കൊയ്യോട്, ഇഖ്ബാല്‍
കാവനൂര്‍, ഹംസ
മുസ്‍ലിയാര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. നൌഷാദ്
വൈലത്തൂര്‍ സ്വാഗതവും
അലവിക്കുട്ടി ഒളവട്ടൂര്‍
നന്ദിയും പറഞ്ഞു.
- അബൂബക്കര്‍
ഫൈസി -