പാപ്പിനിശ്ശേരി അസ്അദിയ്യ കോളേജ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ്‌: സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വേസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൌതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിയ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജില്‍ 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനനതിനു എസ്‌.എസ്‌ .എല്‍.സി. തുടര്‍ വിദ്യാഭ്യാസ യോഗ്യതയും മദ്രസ്സ 7 ക്ലാസ് വിജയിച്ചരോ തത്തുല്യ മായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . അപേക്ഷ ഫോറം കോളേജ് ഓഫിസ്സില്‍ നിന്നും www.as-adiyyah.8m.com എന്ന വെബ് സൈറ്റ്ല നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം മേയ് 22 നു മുന്പ് കോളേജില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്‍ അറിയിച്ചു