ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു. ബഹാഉദ്ദീന്‍ നദ്‌ വി, കെ.സി. മുഹമ്മദ്‌ ബാഖവി, ഇസ്‌ഹാഖ്‌ ബാഖവി തുടങ്ങിയവര്‍ സമീപം