ഹുദവി സ്‌കോളേഴ്‌സ്‌ മീറ്റ്‌ 05-05-2011 വ്യാഴാഴ്‌ച വൈകീട്ട്‌ 7 ന്

ചെമ്മാട്‌ : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ മെയ്‌ 5 വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ദാറുല്‍ ഹുദാ ക്യാമ്പസില്‍ ഹുദവി സ്‌കോളേഴ്‌സ്‌ മീറ്റ്‌ നടക്കും. പ്രസ്‌തുത പരിപാടിയില്‍ എല്ലാ ഹുദവികളും സംബന്ധിക്കണമെന്നും പങ്കെടുക്കാനെത്തുന്നവര്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും സ്വാഗതസംഘം കോഡിനേറ്റര്‍ അറിയിച്ചു.