തിരൂരങ്ങാടി : ദാറുല്‍ ഹുദാ സില്‍വര്‍
ജൂബിലിയോടനുബന്ധിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന ഡോക്യുമെന്ററി ഫെസ്റ്റ്
ശ്രദ്ദേയമായി. ചൊവ്വാഴ്ച്ച ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു.
പാരഡൈസ് ഫൗണ്ട്, ഇന്‍സൈഡ് മക്ക, ലീഗസി ഓഫ് പ്രൊഫിറ്റ്. ഇസ്ലാമിക്
ഹിസ്റ്ററി ഓഫ് യൂറോപ്പ്, തുടങ്ങി പ്രശസ്ത സംവിധായകരുടെ വിവിധ ഡോക്യുമെന്ററികള്‍
ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു. ഇന്നലെ സമാപന വേദിയില്‍ ശാഫി ഇന്‍സ്റ്റിറ്റിയൂറ്റ്
ഡയറക്ടര്‍ നൗഷാദ് വിദ്യാര്‍ഥികളുമായി ആശയ സംവേദനം നടത്തി.