സമസ്ത ഉലമാ സമ്മേളനത്തില്‍ ഇന്ന് വൈകു. 7 മണിക്ക് നടക്കുന്ന സംഘടനാ സെഷനില്‍ "പ്രവാചക തിരുശേഷിപ്പുകള്‍" എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി മുത്തേടം വിഷയങ്ങള്‍ അവതരിപ്പിക്കും
പരിപാടി തത്സമയം K.I.C. റൂമിലും www.live.keralaislamicroom.com
എന്ന വെബ് സൈറ്റിലും ലഭ്യമാണ്