പ്രചരണ കാന്പയിന്‍ സംഘടിപ്പിക്കുന്നു


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി ദ്വൈമാസ പ്രസിദ്ധീകരണ പ്രചരണ കാന്പയിന്‍ സംഘടിപ്പിക്കുന്നു. 2011 മെയ് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാന്പയിന്‍ കാലയളവില്‍ സമസ്തുടെ പ്രസിദ്ധീകരണങ്ങള്‍ നാട്ടിലും കുവൈത്തിലും പ്രത്യേക ഇളവുകളോടെ വരിക്കാരാവാനുള്ള അവസരമുണ്ടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99162146, 609151424 എന്നീ നന്പറുകളിലോ ഇസ്‍ലാമിക് സെന്‍റര്‍ ബ്രാഞ്ച് കമ്മിറ്റികളുമായോ ബന്ധപ്പെടാവുന്നതാണ്.
- ഗഫൂര്‍ ഫൈസി പൊന്മള -